HOME

Makayiram Kayal by P R Syamala

makayirams

Novel by P R Syamala
Publisher: DC Books, Kottayam Paper Back , Pages: 135   Price: INR 75

Makayiram Kayal Page 10

Picture 1 of 2

കുട്ടനാട് പശ്‌ചാത്തലമായി പി ആര്‍ ശ്യാമള എഴുതിയ നോവല്‍. മരുക്കത്തായം നിലവിലിരുന്ന കാ‍ലത്ത് സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി ഭര്‍ത്താവില്‍ നിന്ന് ഓഹരി വാങ്ങിയെടുത്ത കുഞ്ഞിക്കാവമ്മയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഡിസി ബുക്‍സിന്റെ നൊസ്‌റ്റാള്‍ജിയ പരമ്പരയില്‍ ഉള്‍‌പ്പെട്ട പുസ്‌തകം.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.