Raveendrasangeetham

Biographical study of Malayalam music director Raveendran by M D Manoj
Publisher: Olive Publications, Kozhikode Paper Back Pages: 97 Price: INR 60
നമ്മുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ ജീവിതവും രചനകളുമാണ് ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്. ഒപ്പം രവീന്ദ്രന്‍ മാഷ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍, രാഗം, അവ രചിച്ചതും ആലപിച്ചതും ആര് തുടങ്ങിയ വിവരങ്ങളും. ബിച്ചു തിരുമലയുടെ അനുസ്‌മരണ ഗാനവും രണ്ട് അനുസ്‌മരണലേഖനങ്ങളും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.


