HOME

Aithihyamala by Kottarathil Sankunni

aithihyamala
Collection of the legends of Kerala by Kottarathil Sankunni
Publisher: DC Books, Kottayam Hard Bound, Pages: 900  Price: INR 225

Aithihyamala . Page 60

Picture 1 of 2

കേരളത്തിലെ കഥാസരിത് സാഗരം എന്ന് ഐതിഹ്യമാലയെ വിശേഷിപ്പിക്കാം. തലമുറകളായി കേരളത്തിനു ലഭിച്ചിട്ടുള്ള ഐതിഹ്യകഥകളുടെ സമാഹാരമാണിത്. മഹതപസ്വികളായ മനുഷ്യരും ദൈവികസങ്കേതങ്ങളും ചരിത്രസംഭവങ്ങളുമൊക്കെ ഇതിലുണ്ട്‌. പഴയ ചരിത്രം, ആചാരങ്ങള്‍, സംഭാഷണരീതികള്‍, നാട്ടുനടപ്പുകള്‍, ജീവിതരീതി തുടങ്ങിയവയെല്ലാം ഈ കഥകളില്‍ നിന്നു നമുക്ക് ലഭിക്കും. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങള്‍.

1 Comment

  1. A nice reading for you

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.