HOME

Hrudayageethangal by Ravi Menon

hrudaya geethangal

Life sketches and memoirs of music people by Ravi Menon. Some in the list: S Janaki, K P Udayabhanu, G Devarajan, Syam, Johnson, Santha P Nair, Baburaj, KS Chithra etc.
Publisher: H&C Publishing House, Thrissur Paper Back: 192 Pages Price: INR 100

Hridayageethangal. Page 164

Picture 1 of 2

“മുകളിലത്തെ നീലനഭസ്സിലല്ല്ലാതെ ഇത്രയേറെ തേജോഗോളങ്ങള്‍ പാടിപ്പറന്നുപോകുന്നത്  മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. കോഴിക്കോട് അബ്‌ദുള്‍ ഖാദറില്‍ നിന്ന് ആരംഭിക്കുന്നു ഈ താരപാ‍ഠാവലി. ശാന്താ പി നായര്‍, ബാബുരാജ്, രാഘവന്‍, രേണുക, ശ്രീകാന്ത്, എം ജി രാധാകൃഷ്‌ണന്‍, തൃശൂര്‍ രാധാകൃഷ്‌ണന്‍, ദേവരാജന്‍ മാസ്‌റ്റര്‍, കെ പി ഉദയഭാനു, പി ലീല, ദക്ഷിണാമൂര്‍ത്തി, എസ് ജാനകി തുടങ്ങിയ എണ്ണിയാല്‍ തീരാത്തത്ര താരങ്ങള്‍ !” സുകുമാര്‍ അഴീക്കോടിന്റെ അവതാരികയില്‍ നിന്ന്.

മലയാളസിനിമാ ഗായകരുടെയും സംഗീതജ്ഞരുടെയും ജീവിതത്തിലെ ചില ഏടുകള്‍, ഓര്‍മക്കുറിപ്പുകള്‍.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.