Dharmaraja

Classic Malayalam novel Dharmaraja by C V Raman Pillai
Publisher: DC Books, Kottayam Paper Back: 539 Pages Price: INR 160
സി വി രാമന്‍പിള്ളയുടെ പ്രസിദ്ധമായ ചരിത്രാഖ്യായിക. മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുനാള്‍ ധര്‍മരാജാവിന്റെ ഭരണകാലമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഡോ. പി വേണുഗോപാലന്റെ പഠനവും ഓരോ അധ്യായത്തിനു ശേഷമുള്ള വ്യാഖ്യാനവും ഈ നോവലിന്റെ വായന എളുപ്പമാക്കുന്നു. ഡോ കെ അയ്യപ്പപ്പണിക്കരുടെ അവതാരിക.


