Suvarnalatha by Ashapoornadevi

Noted Bengali novel by Jnanpith Award winning writer Ashapoornadevi translated by P Madhavan Pillai
Publisher: Current Books Thrissur, Thrissur Paperback, Pages: 344 Price: INR 140
ആശാപൂര്‍ണാദേവിയുടെ ജ്ഞാനപീഠ അവാര്‍ഡ് നേടിയ നോവല്‍ പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ ഏകമകളാണ് സുവര്‍ണലത. ‘സുവര്‍ണലത’ ഒരു സ്‌ത്രീയുടെ മാത്രം കഥയല്ല, ഒരു കാലഘട്ടത്തിലെ സ്‌ത്രീകളുടെ മുഴുവന്‍ കഥയാണ്.


COPYRIGHTED MATERIAL


