HOME

MTyude Thiranjedutha Kathakal

MTyude Thiranjetutha Kathakal
Selected 46 stories by M T Vasudevan Nair; from Valarthu Mrugangal to Swargam Thurakkunna Samayam.
Publisher: Current Books Thrissur Hard Bound: 702 Pages: Price: INR 375

MTyude Thiranjedutha Kathakal . Page 9

Picture 1 of 3


‘വളര്‍ത്തുമൃഗങ്ങള്‍ ’ മുതല്‍ ‘സ്വര്‍ഗം തുറക്കുന്ന സമയം’ വരെ എം ടിയുടെ തെരഞ്ഞെടുത്ത 46 കഥകള്‍.
ചെറുകഥയോട് എനിക്ക് പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിത പോലെ തന്നെ പൂര്‍ണതയിലേയ്‌ക്കെത്തിക്കാവുന്ന, ഒരു സാഹിത്യരൂപമാണിത്. ചെറുകഥയ്‌ക്ക് ഒരു വാസ്‌തുശില്പ സൃഷ്‌ടി പോലെ ത്രിമാനങ്ങളിലുള്ള ഒരു സുന്ദരരൂപം നല്‍കാന്‍ സാധിക്കുന്നു. ചെറുകഥയില്‍ ഒരു വാചകം, ചിലപ്പോള്‍ ഒരു വാക്കുതന്നെ അധികപ്പറ്റാകുന്നു: ആമുഖക്കുറിപ്പില്‍ എം ടി വാസുദേവന്‍ നായര്‍.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.