HOME

Mayilpeeli by O N V

Mayilpeeli , collection of poems by O N V Kurup
Collection of poems by O N V Kurup
Publisher: DC Books, Kottayam Pages:82 Paperback Price: INR 45

“ഒ എന്‍ വിയുടെ ഇതുവരെ എഴുതപ്പെട്ട കവിതകളില്‍ ഏറ്റവും മികച്ചവ നിങ്ങള്‍ക്കിവിടെ കാണാം. അനുഭൂതിയുടെ അഗാധമേഖലയില്‍ തന്റെ സൌവര്‍ണസിംഹാസനം ഈ കവിതകളില്‍ ഒ എന്‍ വിയിലെ കവി വീണ്ടെടുത്തിരിക്കുന്നു.” അവതാരികയില്‍ എന്‍ വി കൃഷ്‌ണവാരിയര്‍.

ചോറൂണ്ണ്, ഒരുമ്മ!, വളപ്പൊട്ടുകള്‍, താമരവിത്ത് എന്നിങ്ങനെ 20 കവിതകള്‍. ഇവയില്‍ പൂക്കളും ഈണങ്ങളും എന്ന കവിത ചുവടെ വായിക്കാം.
Mayilpeeli ,  poems by O N V Kurup
Mayilpeeli , collection of poems by O N V Kurup
COPYRIGHTED MATERIAL/ courtesy: DC Books

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.