HOME

Kunjunni Mash Complete Collection

Kunjunni Mash Complete Collection
Complete Collection of Works by Kunjunni Mash
Publisher: DC Books, Kottayam Two Volumes, Pages: 548+ 546 Paperback Price: INR 225+250

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനായ കുഞ്ഞുണ്ണി മാഷിന്റെ കൃതികളുടെ സമ്പൂര്‍ണ സമാഹാരം. ഇതില്‍ കഥകളുണ്ട്, നാടകങ്ങളും പാട്ടുകളുമുണ്ട്. പലതരം കുറി്പ്പുകളും ആത്‌മകഥയുമുണ്ട്. ഉപദേശങ്ങളും സംശയങ്ങളും ചോദിച്ച് കുട്ടികള്‍ മാഷിനയച്ച കത്തുകളും അതിനുള്ള മറുപടിയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.
Kunjunni Mash Complete Collection
 Complete Collection of Works by Kunjunni Mash
COPYRIGHTED MATERIAL/ courtesy: DC Books

1 Comment

  1. I want kunjunni mash life detiles

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.