HOME

Agnipoojayum Mattu Pradhana Kavithakalum

Agnipoojayum Mattu Pradhana Kavithakalum
Collection of poems by Ayyappapanikkar , edited by K Sachidanandan.
Publisher:  DC Books, Kottayam Pages: 138 Paperback  Price: INR 70

ഡി സി ബുക്സിന്റെ കാവ്യോത്സവം പരമ്പരയിലെ പുസ്തകം. “അയ്യപ്പപ്പണിക്കരുടെ ‘ശൈലി’ ഒരു സ്‌ഥിരം ശൈലിയുടെ അഭാവമാണ്; അദ്ദേഹത്തിന്റെ ‘ദര്‍ശനം‘ ഒരു ദര്‍ശനത്തില്‍ സ്വയം തളച്ചിടാനുള്ള വിസമ്മതമാണ്. അദ്ദേഹത്തിന്റെ ‘വ്യക്‍തിത്വം‘ മുന്‍‌കൂറായി രൂപപ്പെടുത്താവുന്ന ഒരു വ്യക്‍തിത്വസങ്കല്പത്തിന്റെ തിരസ്‌കാരമാണ്. കവിയെന്ന നിലയില്‍ അദ്ദേഹം സാക്ഷാത്‌കരിക്കുന്ന വിസ്‌മയകരമായ സ്വാതന്ത്ര്യത്തിന്റെ രഹസ്യവും ഇതു തന്നെയാണ്.” അയ്യപ്പപ്പണിക്കരുടെ കവിതകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചു കൊണ്ട് കെ. സച്ചിദാനന്ദന്‍.
Collection of poems by Ayyappapanikkar
Collection of poems by Ayyappapanikkar , edited by K Sachidanandan.
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.