HOME

Veritta Kazhchakal 1&2

Essays on extraordinary men and women
Essays by Actor and Writer V. K Sreeraman
Publisher:  DC Books, Kottayam Pages: 304 Paperback Price: INR 150.00

നമ്മുടെയിടയില്‍ തികച്ചും സാധാരണക്കാരെ പോലെ ജീവിക്കുന്ന ചില അസാധാരണ മനുഷ്യരെ കണ്ടെത്തുകയാണ് വി കെ ശ്രീരാമന്‍ വേറിട്ട കാഴ്‌ചകളിലൂടെ. തങ്ങളെ കുറിച്ച് മറ്റുളളവര്‍ എന്തു കരുതും എന്ന ആശങ്ക ലവലേശമില്ലാത്ത മുപ്പത്തിയാറ് വ്യക്‍തിത്വങ്ങള്‍. വേറിട്ട കാഴ്‌ചകള്‍, ഇതരവാഴ്‌വുകള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ഈ ലേഖനങ്ങള്‍ ഈ പുസ്‌തകത്തില്‍ ഒന്നിച്ചു വായിക്കാം.

എം ടിയുടെ ഒരു കഥയിലെ കഥാപാത്രമായിരുന്ന യശോധരയെ കുറിച്ചെഴുതിയ ‘അത് മന്ദാരപ്പൂവായിരുന്നില്ല’ എന്ന ലേഖനത്തില്‍ നിന്നുള്ള രണ്ടു പേജുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Essays on extraordinary men and women by V. K Sreeraman
Veritta Kazhchakal 1&2
COPYRIGHTED MATERIAL/courtesy D C Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.