Sree Sathya Sai Baba

Biography of Sree Sathya Sai Baba by Prof A Padmanabhakurup
Publisher: DC Books, Kottayam Pages: 210 Paperback Price: INR 110.00
സത്യസായിബാബയുടെ ജനനവും ജീവിതവും, അതിനെ അടുത്തു കണ്ട പ്രശസ്‌തവ്യക്‍തികളുടെ അനുഭവങ്ങള്‍, ബാബയുടെ ജീവിതദര്‍ശനം എന്നിവയാണ് മൂന്നു ഭാഗങ്ങളിലായി ഈ പുസ്‌തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാബയെ കുറിച്ച് കേസരി വാരികയില്‍ പദ്‌മനാഭക്കുറുപ്പ് എഴുതിയ ലേഖനങ്ങളുടെ വികസിതരൂപം, ഒപ്പം ധാരാളം അപൂര്‍വചിത്രങ്ങളും.


COPYRIGHTED MATERIAL/Courtesy: DC Books


