Irulchirakukal by Sugathakumari

Collection of Poems by Sugathakumari
Publisher: DC Books, Kottayam Pages: 68 Paperback Price: INR 38
അറുപതുകളില്‍ സുഗതകുമാരി എഴുതിയ 19 കവിതകളുടെ സമാഹാരം.
‘ ഞാന്‍ എഴുതുമ്പോള്‍ വ്യക്‍തമായ ഒരു വിഷയമോഎഴുതേണ്ട വസ്‌തുതയുടെ രൂപരേഖയോ എന്റെ മനസില്‍ ഉണ്ടായിരിക്കുക പതിവില്ല. ഇന്നകാര്യത്തെ പറ്റി എഴുതണം എന്ന് മിക്കവാറും നേരത്തെ ചിന്തിച്ചുറപ്പിക്കാന്‍ കഴിയാറില്ല. ആന്തരികമായ ഏതോ ഒരസംതൃപ്‌തിയുടെ സമര്‍ദത്താല്‍ തികച്ചും അസ്വസ്‌ഥമായ ഹൃദയത്തോടെ എന്തിനെപ്പറ്റി എഴുതുന്നു എന്നറിഞ്ഞു കൂടാതെ ഞാന്‍ എഴുതിത്തുടങ്ങുന്നു.’ 1969-ലെ ആദ്യപതിപ്പിന് സുഗതകുമാരി എഴുതിയ കുറിപ്പില്‍ നിന്ന്


COPYRIGHTED MATERIAL/ courtesy: DC Books


