HOME

Idichakkaplamoodu Police Station

Idichakkaplamoodu Police Station by Thampi Antony
Three Plays by Thampi Antony
Publisher:  Olive Publications, Kozhikode Pages: 82 PaperbackPrice: INR 50.00

നടന്‍, സിനിമാ നിര്‍മാതാവ്, കവി എന്നീ നിലകളില്‍ അറിയപ്പെടുന്ന തമ്പി ആന്റണിയുടെ ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷന്‍, ഡോ ദൈവസഹായം, എന്റെ മേരിക്കുട്ടി ഇതേരിക്കയാ! എന്നീ മൂന്നു നാടകങ്ങള്‍. ഭരത് മുരളിയുടെ അവതാരിക. ഡോ ദൈവസഹായം എന്നീ നാടകത്തില്‍ നിന്നുള്ള രണ്ടു പേജുകള്‍ ചുവടെ വായിക്കാം.
Three Plays by Thampi Antony
Three Plays by Thampi Antony
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.