HOME

Akitayile Athbhuthamathavu

American Kochunni
A Book on Our Lady of Akita by Dr. George Marangoly
Publisher:  Pen Books Pvt Ltd, Aluva Pages: 56 Paperback Price: INR 45

ജപ്പാനിലെ അക്കിത്ത പട്ടണത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്‌ഥ്യം വഴി നടന്ന അദ്‌ഭുത സംഭവങ്ങളെയും അവയുടെ ദൃക്‌ സാക്ഷി വിവരണങ്ങളെയും ആധാരമാക്കി രചിച്ച കൃതി. മാതാവിന്റെ മൂന്നു സന്ദേശങ്ങള്‍, കാലാനുക്രമ സംഭവങ്ങള്‍ എന്നിവ ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന ഈ കൃതി 2002-ല്‍ അക്കിത്തയിലേക്ക് തീര്‍ഥയാത്ര നടത്തിയ ശേഷം ജോര്‍ജ് മരങ്ങോലി എഴുതിയതാണ്.
A Book on Our Lady of AkitaA Book on Our Lady of Akita
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.