HOME

Santhalahera

Santhalahera
Vibhamakam by Jayaprakash Ankamali
Publisher: DC Books, Kottayam Pages: 964 Hard Bound  Price: INR 350

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇതിഹാസകൃതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്‌തകം. വിഭാമകം എന്ന പുതിയ സാഹിത്യശാഖയിലാണ് ഈ പുസ്‌തകം ഉള്‍പ്പെടുന്നത്.

ആത്മബോധത്താലും നീതിവിചാരത്താലും ശ്രേഷ്‌ഠനായ ജ്‌ഞാനിയുടെ ഉത്തമമായ വാക്കിനെയാണ് വിഭാമകം എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. വിഭാമകഥകള്‍ ആത്മീയവും ഭൌതികവുമായ ദു:ഖങ്ങളകറ്റി മനുഷ്യനെ ഉത്തമമായ പാതയിലെത്തിക്കുമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നു. നിരവധി കഥകളും ഉപകഥകളും ചേര്‍ന്ന് ഭാവാനാത്മകമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും വികസിക്കുന്ന ഇതിവൃതം.
Santhalahera
Vibhamakam by Jayaprakash Ankamali
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.