Nattupaneeyangal

Folk studes edited by Dr C R Rajagopalan
Publisher: DC Books, Kottayam Pages: 130 Paperback Price: INR 70
അവിലുവെള്ളം, തേന്‍ വെള്ളം, കാവ, മോരു വെള്ളം, പാല്‍വാഴയ്‌ക്ക, അക്കാനി, ബ്രാത്ത്, കൂവപ്പൊടിവെള്ളം ഇങ്ങനെ എത്രയോ തരം പാനീയങ്ങളാണ് കേരളീയര്‍ ഉപയോഗിച്ചിരുന്നത്. കേരളത്തിലെ ആദിമനിവാസികളും കാര്‍ഷികജനതതികളും ഓരോ ഋതുക്കളും സേവിച്ചിരുന്ന നൂറുകണക്കിനു പാനീയങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നും അത് പാകപ്പെടുത്തുന്നത് എങ്ങനെയെന്നും അവയുടെ ചരിത്രവും വിവരിക്കുന്ന പുസ്‌തകം.
കുപ്പിവെള്ളവും ആരോഗ്യം തകര്‍ക്കുന്ന ലഘു പാനീയങ്ങളും കുടിച്ചു വളരുന്ന ഇന്നത്തെ തലമുറയ്‌ക്ക് ഒരു മനം മാറ്റത്തിനു പ്രേരണയാകും ആരോഗ്യദായകവും പ്രകൃതി ദത്തവുമായ നാടന്‍ പാനീയങ്ങളെ കുറിച്ചുള്ള അറിവ്. ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.


COPYRIGHTED MATERIAL/ courtesy: DC Books


