HOME

Prabhathadeepam


Essays by K P Kesava Menon, well known patriot and founder editor of Mathrubhumi Daily
Publisher:  Mathrubhumi Books Kozhikode Pages: 107 Paperback Price: INR 50.00

കൌമാരക്കാരായ കുട്ടികള്‍ക്ക് വളരെയധികം ശ്രദ്ധ ആവശ്യമുണ്ട്. തങ്ങളുടെ ചുറ്റും നോക്കി വേണ്ടതും വേണ്ടാത്തതും അറിയേണ്ടതും തള്ളേണ്ടതും എന്താണെന്ന് അവര്‍ മനസിലാക്കുന്നു. ജീവിതത്തിന്റെ വഴിത്തിരിവിലെത്തി നില്‍ക്കുന്ന ഈ പ്രായക്കാര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയാണ് സ്വാതന്ത്രസമരസേനാനിയും മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരുമായ കെ പി കേശവമേനോന്‍. വിവേകത്തോടെ വളരാന്‍ കുട്ടികളെ സഹായിക്കുന്ന ലേഖനങ്ങള്‍.
Prabhathadeepam by K P Kesava Menon
Prabhathadeepam
Essays by K P Kesava Menon,    well known patriot and founder editor of Mathrubhumi Daily
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.