Saundaryathinte Nattarivukal

Twelve essays edited by Dr C R Rajagopalan
Publisher: DC Books, Kottayam Pages: 119 Paperback Price: INR 60
സൌന്ദര്യവര്‍ധക വസ്‌തുക്കളുടെ വന്‍ വിപണിയാണിന്ന് കേരളം. കൃത്രിമ വസ്‌തുക്കള്‍ കൊണ്ട് സൌന്ദര്യം കൂട്ടാന്‍ മത്‌സരിക്കുമ്പോള്‍ നമ്മുടെ തനതായ നാടന്‍ അറിവുകള്‍ വിസ്‌മൃതിയിലാകുന്നു. മുടിയഴകിനും മുഖകാന്തിക്കും മെയ്യഴകിനുമെല്ലാം എത്രയോ നാടന്‍ അറിവുകള്‍ നമ്മുടെ ഗ്രാമീണജനതയ്‌ക്കുണ്ട്. ഈ തനത് വിവരങ്ങളുടെ ശേഖരമാണ് ഈ പുസ്‌തകം. ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.



COPYRIGHTED MATERIAL/ courtesy: DC Books


