HOME

Basheer Sampoornakruthikal

Basheer Sampoornakruthikal
Complete collection of works by Vaikom Muhammad Basheer in two volumes
Publisher: DC Books, Kottayam Pages: 1310+ 2701 Price: INR 750 (Hard Bound Copy)

ബഷീര്‍ കൃതികളുടെ സമ്പൂര്‍ണപതിപ്പിന്റെ പത്താം പതിപ്പ് . ബഷീറിന്റെ എല്ലാ സൃഷ്‌ടികള്‍ക്കും പുറമേ അദ്ദേഹത്തിന്റെ ഹ്രസ്വജീവചരിത്രം, ധാരാളം ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ കൈപ്പട, ഒപ്പ്, ബഷീര്‍ കഥാപാത്രങ്ങളെ നമ്പൂതിരി വരച്ചത് തുടങ്ങിയവ ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.

എം എന്‍ വിജയന്റെ അവതാരിക, ടി പദ്മനാഭന്റെ പഠനം, എം ടി വാസുദേവന്‍ നായരുടെ ആമുഖം, ബഷീര്‍ കൃതികളുടെ വിവര്‍ത്തകന്‍ ഡോ ആര്‍ ഇ ആഷറുടെ ലേഖനം എന്നിവയും ഈ സമ്പൂര്‍ണകൃതിയുടെ ആസ്വാദ്യത കൂട്ടുന്നു.

‘ചിരിക്കുന്ന മരപ്പാവ’ എന്ന കഥാ സമാഹാരത്തില്‍ ഉള്‍പ്പെട്ട ഒരു കഥയില്‍ നിന്നുള്ള പേജുകള്‍ ചുവടെ വായിക്കാം.
Basheer Sampoornakruthikal by  Vaikom Muhammed Basheer
 Complete collection of works by Vaikom Muhammad Basheer in two voloumes
Complete collection of works by Vaikom Muhammad Basheer in two voloumes
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.