HOME

Basheer Phalithangal

BBasheer Phalithangal
Basheer Phalithangal collected by Azeez Tharuvana
Publisher: Olive Publications, Kozhikode Pages: 87 Paperback Price: INR 50

ബഷീറുമായി അടുത്തു ബന്ധമുള്ളവരില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും ബഷീറിനെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളില്‍ നിന്നും സമാഹരിച്ചതാണ് ഈ ഫലിതങ്ങള്‍. അരവിന്ദന്‍, നമ്പൂതിരി, ശങ്കരന്‍‌കുട്ടി, ചന്‍സ്, സഗീര്‍, വി കെ ശങ്കരന്‍, സുരേഷ് ചാലിയത്ത് എന്നിവര്‍ വരച്ച ബഷീര്‍ ചിത്രങ്ങളും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.

“ബഷീര്‍ ജീവിതത്തെ വളരെ സീരിയസായി കണ്ട എഴുത്തുകാരനാണ്. ബഷീര്‍ ജീവിതം ഒരു തമാശയാണെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മറ്റൊരു തമാശ മാത്രമാണ്. തമാശ പറയുമ്പോഴും ബഷീര്‍ പൊട്ടിച്ചിരിച്ചിരുന്നില്ല. പലപ്പോഴും ബഷീറിന്റെ തമാശകള്‍ക്ക് ഒരു സൂഫി ടച്ചാണ് അനുഭവപ്പെടുക. ”: എം എന്‍ വിജയന്‍
Basheer Phalithangal
 Basheer Phalithangal
Basheer Phalithangal collected by Azeez Tharuvana
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.