HOME

Mahabharatham

Mahabharatham
The great epic Mahabharatha narrated by K P Balachandran
Publisher:  Green Books ,Thrissur Pages: 347 Paperback Price: INR 170.00

ലോകസാഹിത്യത്തിലെ തന്നെ അനശ്വര കൃതികളിലൊന്നാണ് വ്യാസനിര്‍മിതമായ മഹാഭാരതം. വിദ്വാന്‍ കെ പ്രകാശത്തിന്റെ മഹാഭാ‍രതത്തിന്റെ മലയാളത്തിലുള്ള ഗദ്യവിവര്‍ത്തനത്തെ അടിസ്‌ഥാനപ്പെടുത്തി കെ പി ബാലചന്ദ്രന്‍ രചിച്ച സംഗൃഹീതാഖ്യാനം. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക.
നമ്മുടെ അഭിമാനമായ ഇതിഹാസത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ പുസ്‌തകം.
Mahabharatham
Mahabharatham,The great epic Mahabharatha narrated by K P Balachandran
The great epic Mahabharatha narrated by K P Balachandran
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.