HOME

Oru Vyajavaidyante Vichithranubhavangal

Oru Vyajavaidyante Vichithranubhavangal
Autobiography by Dr. Shafi Abdulla Zuhoori
Publisher:  Olive Publications, Kozhikode Pages: 506 Paperback Price: INR 300.00

പ്രവാചകവൈദ്യത്തിന്റെ (ഇസ്‌ലാമിക് മെഡിസിന്‍) പ്രചാരകനും പ്രവാചകനുമായ ഡോ ശാഫി അബ്‌ദുല്ല സുഹൂരിയുടെ ആത്‌മകഥ.

വൈദ്യശാസ്‌ത്രത്തിന് ഇസ്‌ലാം നല്‍കിയ സംഭാവന വളരെ വലുതാണ്. ആരോഗ്യദായകമായ ഭക്ഷണരീതി, വ്യക്‍തിശുചിത്വം, ഭ്രൂണശാസ്‌ത്രം തുടങ്ങിയവയെ കുറിച്ചെല്ലാം വളരെ ആഴത്തില്‍ ഖുര്‍ ആന്‍ പ്രതിപാദിക്കുന്നു. ഈ വൈദ്യ വിജ്ഞാന ശാഖയെ പൊതുധാരയിലേക്കു കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നയാളാണ് ഡോ ശാഫി. ഇതിനു തനിക്കുണ്ടായ പ്രേരണയെ കുറിച്ചും ഈ ചികിത്സാരീതിക്കിടെയുണ്ടായ അനുഭവങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു ഗ്രന്ഥകാരന്‍.
Oru Vyajavaidyante Vichithranubhavangal
Autobiography by Dr. Shafi Abdulla Zuhoori
Autobiography by Dr. Shafi Abdulla Zuhoori
COPYRIGHTED MATERIAL

2 Comments

  1. an extra rare one in the area of autobiography and medicine.auther’s confession and refiguring attemptions to an original physician from fake treatment is very interesting and useful
    this is a variety of gift to the informations of Prophetic medicine
    noushi

  2. vichitranubhavagal vayichapol Tonnie kurach oru ahangaram, karanam eeyullavanum ustadinte oru shishyanayirunnuvallo, i’m so happy, pazhaya kala jeevithangal ormippichathinu very very thanks,

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.