HOME

Ezhimala by K Balakrishnan

Ezhimala by K Balakrishnan
കണ്ണൂരിന്റെ സമകാലിക ചരിത്രവും പുരാവൃത്തവും
Local History by K Balakrishnan
Publisher:  Mathrubhumi Books, Kozhikode Pages: 279 Paperback Price: INR 145

കേരളത്തിന്റെ ചരിത്രം സമ്പൂര്‍ണമാകാന്‍ ധാരാളം പ്രാദേശിക ചരിത്ര രചനകള്‍ കൂടിയേ തീരൂ. കാരണം അനേകം നാട്ടുരാജ്യങ്ങള്‍ ഒത്തു ചേര്‍ന്നതായിരുന്നു അടുത്ത നാള്‍ വരെ കേരളം. ഈ നാട്ടു രാജ്യങ്ങള്‍ക്ക് എല്ലാം നൂറ്റാണ്ടുകളുടെ ചരിത്രവുമുണ്ട്. പത്രപ്രവര്‍ത്തകനായ കെ ബാലകൃഷ്‌ണന്റെ കേരള പര്യടനം എന്ന പരമ്പര ഇങ്ങനെയുള്ള പ്രാദേശിക ചരിത്രത്തിന്റെ ഒരു സമാഹാരമാണ്. ഈ പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് ഏഴിമല. കണ്ണൂര്‍ പ്രദേശങ്ങളുടെ സമകാലിക ചരിത്രവും പുരാവൃത്തവുമാണ് ഈ പുസ്‌തകം.
Ezhimala by K Balakrishnan
Local History by K Balakrishnan
Local History by K Balakrishnan
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.