HOME

Mazhuvinte Katha by Balamani Amma

 Mazhuvinte Katha by Balamani Amma
Poems by Balamani Amma
Publisher:  Mathrubhumi Books,  Kozhikode Pages: 50 Paperback Price: INR 25

പരശുരാമന്‍, വിഭീഷണന്‍, വിശ്വാമിത്രന്‍ എന്നീ ഇതിഹാസ പുരുഷന്മാരുടെ ആത്മനിന്ദയുടെയും പശ്‌ചാത്തപത്തിന്റെയും കാവ്യാവിഷ്‌കാരം.

മലയാളികളുടെ പ്രിയ കവയിത്രിയായ ബാലാ‍മണിഅമ്മയുടെ ശ്രദ്ധേയ രചന. 1956-ല്‍ കേരളസംസ്‌ഥാന രൂപികരണത്തോടനുബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘കേരളസംസ്‌ഥാന പതിപ്പി‘ലാണ് ‘മഴുവിന്റെ കഥ’ ആദ്യമായി പ്രസിദ്ധീകരിച്ചത്.
Mazhuvinte Katha by Balamani Amma
Poems by Balamani Amma
Poems by Balamani Amma
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.