HOME

Ramanan

Ramanan
Dramatic pastoral elegy by Changampuzha Krishnapillai
Publisher:  Green Books ,Thrissur Pages: 96 Paperback Price: INR 60.00

മലയാളിയുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടിയ അതിസുന്ദരമായ വിലാപകാവ്യം. 1936-ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയതില്‍ പിന്നെ രമണന്റെ അമ്പതില്‍പ്പരം പതിപ്പുകള്‍ പുറത്തിറങ്ങി. രണ്ടു ലക്ഷം കോപ്പികള്‍ വിറ്റു. അച്ചടിച്ച പുസ്‌തകം ദുര്‍ലഭമായിരുന്ന ആദ്യകാലത്ത് അനേകര്‍ ഈ പുസ്‌തകം പകര്‍ത്തി എഴുതി സൂക്ഷിച്ചു. ഈ അനശ്വര പ്രണയ കാവ്യത്തിന്റെ ആദ്യ പേജുകള്‍ ചുവടെ വായിക്കാം.

Poem  by Changampuzha Krishnapillai
 Ramanan  by Changampuzha Krishnapillai
Ramanan  by Changampuzha Krishnapillai

COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.