HOME

Dostoevsky by G N Panicker

Dostoevsky
Life and work of the Russian novelist Fyodor Dostoevsky by G N Panicker
Publisher: Mathrubhumi Books,  Kozhikode Pages: 235  Paperback Price: INR 125.00

മഹാനായ റഷ്യന്‍ സാഹിത്യകാരന്‍ ദൊസ്‌തയേവ്‌സ്‌കിയുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചുള്ള പഠനം.

ജീവചരിത്ര’മാണോ ‘പഠന’മാണോ ഇത്? രണ്ടുമാണ്. ഏതൊരു സാഹിത്യകാരന്റെയും ജീവിതത്തെ അപ്പാടെ മാറ്റി നിറുത്തിക്കൊണ്ട് അയാളുടെ സാഹിത്യം പഠിക്കുക വയ്യ. ദൊസ്‌തയേവ്‌സ്‌കിയുടെ കാര്യത്തില്‍ വിശേഷിച്ചും. കാരണം, ആ ജീവിതവുമായി, സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളുമായി, ദാരിദ്ര്യവും ദുരിതവുമായി, എല്ലാം ബന്ധമുണ്ട് ആ സാഹിത്യത്തിന് എന്നതു തന്നെ.
ജി എന്‍ പണിക്കരുടെ ആമുഖത്തില്‍ നിന്ന്.
Life and work  of the Russian  novelist  Fyodor Dostoevsky by G N Panicker
Life and work  of the Russian  novelist  Fyodor Dostoevsky
Life and work  of the Russian  novelist  Fyodor Dostoevsky by G N Panicker
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.