HOME

Ente Keralam


Travelogue by noted filmmaker and writer Ravindran
Publisher:  Mathrubhumi Books,  Kozhikode Pages: 256 Paperback Price: INR 145.00

‘ഏഷ്യാനെറ്റ് ‘ ടെലിവിഷനില്‍ സം‌പ്രേഷണം ചെയ്‌ത ‘എന്റെ കേരളം‘ എന്ന യാത്രാവിവരണ പരിപാടിയുടെ ലിഖിതരൂപം. ഇന്ത്യന്‍ ഗ്രാമങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിപുലമാ‍യി സഞ്ചരിച്ച രവീന്ദ്രന്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെ സഞ്ചരിച്ചു തയാറാക്കിയ കുറിപ്പുകള്‍. നാം അറിയാത്ത നമ്മുടെ കേരളത്തെ അടുത്തറിയാന്‍ ഒരവസരം.
Ente Keralam,Travelogue by Noted Filmmaker and Writer Raveendran
Ente Keralam
Travelogue by Noted Filmmaker and Writer Raveendran
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.