HOME

Basheer Quiz

Basheer Quiz !
Basheer Quiz by Kiliroor Radhakrishnan
Publisher: Grand Books, Kottayam Pages: 95  Paperback Price: INR 60

ബഷീറിനെ പോലെ അനുഭവ സമ്പത്തും ഒറിജിനാലിറ്റിയുമുള്ള ഒരു സാഹിത്യകാരന്‍ മലയാള ഭാഷയിലില്ല, ലോക ഭാഷയില്‍ തന്നെയുണ്ടോ എന്ന് സംശയം. കേരളത്തിന്റെ സുകൃതമായ ആ ജീവിതത്തെ വ്യത്യസ്‌തമായ രീതിയില്‍ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്‌തകം. ബഷീര്‍ ക്വിസ്, ബഷീര്‍ കൃതികളുടെയും അവ പ്രസിദ്ധീകരിച്ച വര്‍ഷത്തിന്റെയും പട്ടിക, ബഷീറിന്റെ നര്‍മഭാഷണങ്ങള്‍, ബഷീറിനെ കുറിച്ച് നിരൂപകരും മറ്റു സാഹിത്യകാരന്മാരും പറഞ്ഞത്, ബഷീര്‍ അനുജന്റെ ഓര്‍മയില്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ പുസ്‌തകം.
Basheer Quiz
 Basheer Quiz by Kiliroor Radhakrishnan
Basheer Quiz by Kiliroor Radhakrishnan
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.