Ivan Ente Priya C J by Rosie Thomas
| HOW TO BUY BOOKS | HOW TO GET DISCOUNTS
Memoirs by Rosie Thomas, daughter of M P Paul and wife of C J Thomas
Publisher: DC Books, Kottayam Pages: 112 Paperback Price: INR 45
“ഞങ്ങളുടെ ജീവിതത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ സി.ജെ എന്ന വ്യക്‍തിയായിരുന്നു ഓരോ വരി എഴുതിയപ്പോഴും ഉണ്ടായിരുന്ന ഉന്നം. ഈ പുസ്‌തകം ഒരു വിലാപകൃതിയാവരുത് എന്നെനിക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, അത്തരം സെന്റിമെന്റലിസത്തെ ഞാന്‍ വെറുക്കുന്നു.
ഈ പുസ്‌തകം ഒരു ഉപഹാരമാണ്. ജീവിച്ചിരിക്കുന്ന ഭാര്യ മണ്മറഞ്ഞു പോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരം…” റോസി തോമസ്.
മലയാളത്തിലെ ഏറ്റവും നല്ല ഓര്‍മപുസ്‌തകങ്ങളിലൊന്ന്.



COPYRIGHTED MATERIAL/ courtesy: DC Books





