Bookless in Baghdad by Shashi Tharoor

ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍
Essays by Shashi Tharoor translated by Leena Chandran
Publisher: DC Books, Kottayam Pages: 205 Paperback Price: INR 100.00
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ പ്രസിദ്ധീകരണങ്ങളിലായി അച്ചടിച്ചു വന്ന ശശി തരൂരിന്റെ സാഹിത്യസംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. സ്വന്തം അനുഭവങ്ങളില്‍ നിന്നു പിറവിയെടുത്ത വൈവിധ്യമാര്‍ന്ന ആശയങ്ങളും അനുഭവങ്ങളുമാണ് ഇതില്‍ വിന്യസിച്ചിരിക്കുന്നതെന്നും എന്നാല്‍ ഇതില്‍ സാഹിത്യേതരമെന്നു വിളിക്കാവുന്ന രചനകള്‍ ഒന്നും തന്നെയില്ലെന്നും ഇദ്ദേഹം ആമുഖത്തില്‍ പറയുന്നു.



COPYRIGHTED MATERIAL/ Courtesy: DC Books


