HOME

Soja Rajakumari

Soja Rajakumari by Ravimenon
Essays on music by Ravi Menon
Publisher: Olive Publications, Kozhikode Pages: 114 Paperback Price: INR 70

‘ഒരര്‍ഥത്തില്‍ പാട്ടുകള്‍ പനിനീര്‍ പുഷ്‌പങ്ങളാണ്. പൂവിടര്‍ത്തുക എന്ന നിയോഗം മുള്‍‌ച്ചെടിക്കാണെങ്കില്‍ പാട്ടുകാര്‍ മുള്‍ത്തണ്ടുകള്‍ മാത്രമാണ്. പൂവുകളെ നമ്മുടെ മനസില്‍ വാടാതെ നിലനിരത്തി്‍ക്കൊണ്ട്, ആ പാവം മുള്‍ച്ചെടികള്‍ പട്ടുപോയിരിക്കുന്നു. എന്നാല്‍ ആ മുള്‍ച്ചെടികളെ പറ്റിയും പൂക്കള്‍ വിടര്‍ത്തിയ ഋതുവിശേഷങ്ങളെപ്പറ്റിയും അറിയാന്‍ കൌതുകമുള്ളവര്‍ ഇരുട്ടില്‍ പരതുകയാണ്. അവിടെയാണ് രവി മേനോന്റെ ഈ പ്രബന്ധസമാഹാരത്തിനുള്ള പ്രസക്തിയും പ്രാധാന്യവും. ’ അവതാരികയില്‍ ഒ എന്‍ വി കുറുപ്പ്.

ഹിന്ദി സിനിമയിലെ പ്രമുഖ ഗായികാഗായകന്മാരുടെയും സംഗീതശില്‍പ്പികളുടെയും ചരിത്രവും അവരുടെ ഗാനശൈലി പരിണാമങ്ങളുടെ കഥയും.
Essays on music by Ravi menon
 Essays on music
 Essays on music by Ravi menon
COPYRIGHTED MATERIAL

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.