K P Appan; Jeevithavum Chinthayum

Interview with K P Appan, renowned literary critic in Malayalam by Manarcadu Mathew
Publisher: DC Books, Kottayam Pages: 63 Paperback Price: INR 35
മലയാളത്തിലെ പ്രശസ്‌ത സാഹിത്യനിരൂപകന്‍ കെ പി അപ്പന്റെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ ചിന്തകളിലേക്കും അറിവുകളിലേക്കും വെളിച്ചം വീശുന്ന അഭിമുഖം. മൂന്ന് അധ്യായങ്ങളിലായുള്ള 139 ചോദ്യോത്തരങ്ങളിലൂടെ കെ പി അപ്പനെന്ന പ്രതിഭയെ ആഴത്തില്‍ അറിയാന്‍ വായനക്കാര്‍ക്കു കഴിയും.



COPYRIGHTED MATERIAL/ courtesy: DC Books


