HOME

Cheviyorkkuka ! Anthimakahalam !!

Cheviyorkkuka ! Anthimakahalam !!
Speech by Vaikom Muhammad Basheer
Publisher:  DC Books, Kottayam Pages: 50 Paperback Price: INR 20

1987 ജനുവരി 19-ന് കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബഹുമതി നല്‍കി ആദരിച്ചപ്പോള്‍ ബഷീര്‍ നടത്തിയ പ്രഭാഷമാണ് ഈ പുസ്‌തകം. അന്നത്തെ കേരള ഗവര്‍ണറും യൂണിവേഴ്‌സിറ്റിയുടെ ചാന്‍‌സലറുമായ പി രാമചന്ദ്രന്‍ നടത്തിയ കോണ്‍‌വൊക്കേഷനല്‍ പ്രസംഗവും വൈസ് ചാന്‍‌സലര്‍ ടി എന്‍ ജയചന്ദ്രന്റെ അവതരണവും ചടങ്ങിന്റെ ചിത്രങ്ങളും.
Cheviyorkkuka ! Anthimakahalam !!,Speech by Vaikom Muhammad Basheer compiled by K A Beena
 Speech  by Vaikom Muhammad Basheer compiled by K A Beena
Cheviyorkkuka ! Anthimakahalam !!
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.