Engane Nam Marakkum by Ravi Menon
| HOW TO BUY BOOKS | HOW TO GET DISCOUNTS
Essays on music by Ravi Menon
Publisher: Olive Publications, Kozhikode Pages: 202 Paperback Price: INR 100
മലയാളത്തിനു പ്രിയപ്പെട്ട ഗായകരുടെയും ഗാനരചയിതാക്കളുടെയും സംഗീതസംവിധായകരുടെയും ജീവിതവും കലയും അടുത്തറിയാനുള്ള ശ്രമമാണ് ഈ പുസ്‌തകം. നാദം, ഗാനം, ഈണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ആകെ 25 ലേഖനങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്.
കടുത്ത ആസ്‌തമയ്‌ക്കിടയിലും എക്കാലത്തെയും ഹിറ്റുകള്‍ സൃഷ്‌ടിച്ച എസ് ജാനകി മുതല്‍ മലയാളസിനിമ നിര്‍ദ്ദയം മറന്നു കളഞ്ഞ പ്രതിഭാസമ്പന്നനായ സംവിധായകന്‍ ജെറി അമല്‍ദേവ് വരെയുള്ളവര്‍. ഗാനഗവേഷകനായ രവിമേനോന്റെ ഈ ലേഖനങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം.


COPYRIGHTED MATERIAL





