Kerala Charithram by A Sreedhara Menon

History of Kerala by A Sreedhara Menon
Publisher: DC Books, Kottayam Pages: 432 Paperback Price: INR 150
ചരിത്ര വിദ്യാര്‍ഥികള്‍ക്കും നമ്മുടെ നാടിന്റെ ചരിത്രവും സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സാമാന്യ ജനത്തിനും ഒരു പോലെ പ്രയോജനപ്പെടുന്ന പുസ്‌തകം. ചരിത്രാതീതകാലം, ആദ്യകാല വിദേശബന്ധങ്ങള്‍, സംഘകാലത്തെ കേരളം, മതങ്ങളുടെ സംഗമം, പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്റെ രാഷ്‌ട്രീയഘടനയും സാമൂഹിക ജീവിതവും തുടങ്ങിയ മുപ്പത് അധ്യായങ്ങളിലൂടെ കേരളത്തിന്റെ സമ്പൂര്‍ണചിത്രം വായനക്കാര്‍ക്കു ലഭിക്കുന്നു.



COPYRIGHTED MATERIAL/ courtesy: DC Books


