Silpavidyaprakasika

A Complete guide on Vastu by Kidangoor Raghavanachari
Publisher: DC Books, Kottayam Pages: 204 Paperback Price: INR 85.00
പ്രസിദ്ധ തച്ചുശാസ്‌ത്രജ്ഞന്‍ കിടങ്ങൂര്‍ രാഘവനാചാരിയാണ് ശില്‍പവിദ്യാപ്രകാശികയുടെ രചയിതാവ്. ഭൂമിലക്ഷണം മുതല്‍ പാലുകാച്ചല്‍ വരെയുള്ള ഗൃഹനിര്‍മാണത്തിലെ വാസ്‌തുവിധികള്‍ ക്രമമായി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍.



COPYRIGHTED MATERIAL/ Courtesy: DC Books


