HOME

Samudrathil Ninnum Sookshikkenda Dooram

Samudrathil Ninnum Sookshikkenda Dooram
Collection of poems by Jayasree
Publisher:  Rainbow Book Publishers, Chengannur Pages: 79 Paperback  Price: INR 40

“ജയശ്രീയുടെ കവിത ഊറ്റമേറിയ കാവ്യബിംബപ്രതിഷ്‌ഠയുള്ള ഒരു കാവു പോലെയായിരിക്കുന്നു. രോദനങ്ങളും അട്ടഹാസങ്ങളും നിശീഥിനിയുടെ നിശബ്‌ദതയെ ഭേദിക്കും വണ്ണം ആ കാവില്‍ നിന്നുയരുമ്പോള്‍ അത് ഉറക്കം കെടുത്തുന്ന ഭീതിയും സംഭ്രാന്തിയും വിഹ്വലതയും സന്താപവും ഉന്മീലനം ചെയ്യുന്ന സൌന്ദര്യാനുഭൂതിയായി ഭവിക്കുന്നു.”: എം ലീലാവതി.

ജയശ്രീയുടെ ആദ്യ കവിതാസമാഹാരം. 35 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
Samudrathil Ninnum Sookshikkenda Dooram,Collection of poems by Jayasree
Collection of poems by Jayasree
Collection of poems by Jayasree
COPYRIGHTED MATERIAL

MORE:

3 Comments

  1. ജയശ്രീയുടെ ആദ്യ കവിതാസമാഹാരം.
    ashamsakal b shihab

  2. കവിതകളിഷ്ടപ്പെട്ടു.എഴുതുക വീണ്ടും വീണ്ടും…

  3. aakaasha jaalakam is super…

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.