Ammaykkoru Tharattu

Collection of poems by lyricist, Film Director and Producer Sreekumaran Thampi
Publisher: DC Books, Kottayam Pages: 108 Paperback Price: INR 55
’61 കവിതകളുള്ള ഒരു സമാഹാരത്തില്‍ എല്ലാ കവിതകളിലും കാവ്യാനുഭൂതി ഓളം വെട്ടുന്നു എന്നു പറയാന്‍ എന്നെ ശക്‍തനാക്കുന്നു ശ്രീകുമാരന്‍ തമ്പിയുടെ സര്‍ഗാത്മകത. മലയാളത്തില്‍ ആധുനികം, അത്യന്താധുനികം, ആധുനികോത്തരം എന്നീ ഗോഷ്‌ടികളെല്ലാം കഴിഞ്ഞിട്ടും കവിത നില നില്‍ക്കുന്നു എന്നാണല്ലോ , ശ്രീകുമാരന്‍ തമ്പിയുടെ ഈ കൃതി ദൃഷ്‌ടാന്തവത്‌കരിച്ചിരിക്കുന്നത്!’ അക്കിത്തത്തിന്റെ അവതാരികയില്‍ നിന്ന്.



COPYRIGHTED MATERIAL/ courtesy: DC Books


