Yoga: Aarogyathinu Ara Manikkoor

A Guide on Yoga by Yoga Master Sunny Chennattu + Video CD
Publisher: Rishi Publication, Kottayam Pages: 183 Paperback Price: INR 240.00 (with VCD) INR 210 (without VCD)
യോഗ പരിശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോഗയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ ഗ്രന്ഥം. വിവിധ ആസനങ്ങള്‍, ബന്ധങ്ങള്‍, മുദ്രകള്‍, ക്രിയകള്‍, പ്രാണായാമങ്ങള്‍ തുടങ്ങി വ്യത്യസ്‌ത അമ്പതോളം ആസനങ്ങള്‍ ചിത്രങ്ങളിലൂടെ വ്യക്‍തമാക്കുന്നു. കൂടാതെ ഇതു ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചു തരുന്ന സിഡിയും പുസ്‌തകത്തിന്റെ ഭാഗമാണ്.





