Ente Vazhithirivu

Autobiography by Ponkunnam Varkey
Publisher: DC Books, Kottayam Pages: 134 Paperback Price: INR 75.00
അനുസരണയാണ് കത്തോലിക്കമതത്തിന്റെ മുഖമുദ്ര. എന്നാല്‍ പൊന്‍കുന്നം വര്‍ക്കി അങ്ങനെ എല്ലാം കണ്ണടച്ച് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. പള്ളിക്കും മതമേധാവികള്‍ക്കും എതിരേ ആരും ശബ്‌ദമുയര്‍ത്താന്‍ ധൈര്യപ്പെടാതിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം സ്വന്തം അഭിപ്രായങ്ങള്‍ യാതൊരു ഒളിവുമില്ലാതെ പറഞ്ഞു. ധാരാളം കഥകളും നാടകങ്ങളും എഴുതി. കൂടാതെ ഏതാനും സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് കഥയും സംഭാഷണവുമെഴുതി. തന്റെ ജീവിതത്തെയും വിശ്വാസങ്ങളെയും കുറിച്ചുള്ള പൊന്‍കുന്നം വര്‍ക്കിയുടെ സത്യസന്ധമായ തുറന്നെഴുത്താണ് ഈ ആത്മകഥ.



COPYRIGHTED MATERIAL/Courtesy: DC Books


