HOME

Vasthu: Oru Kaipusthakam

Handbook of Vastu
Handbook of Vastu by B Niranjan Babu translated by M P Sadasivan
Publisher:  DC Books, Kottayam Pages: 160 Paperback Price: INR 75.00

ഈ പുസ്‌തകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്തില്‍ സ്‌ഥലം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീടിന്റെയും കിണറിന്റെയും സ്‌ഥാനം കണ്ടെത്തല്‍, അസ്തിവാരം തുടങ്ങിയ കാര്യങ്ങളാ‍ണുള്ളത്. വീടിന്റെ ഓരോമുറിയും പണിയുമ്പോള്‍ കണക്കിലെടുക്കേണ്ട കാര്യങ്ങളാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗം ബഹുനില കെട്ടിടങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയെ കുറിച്ചുള്ളതാണ്. നാലാം ഭാഗത്തില്‍ വാസ്‌തു സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും. വീടു പണിയാനുള്ള ഏതാനും പ്ലാനുകളാണ് അഞ്ചാം ഭാഗം. ധാരാളം ചാര്‍ട്ടുകളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് ഇതെല്ലാം വിവരിച്ചിരിക്കുന്നത്.
Handbook of Vastu  by B Niranjan Babu translated by M P Sadasivan
Handbook of Vastu   by B Niranjan Babu  in Malayalam
Handbook of Vastu  by B Niranjan Babu
COPYRIGHTED MATERIAL/ Courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.