HOME

Kaviyude Kalpadukal

Kaviyude Kalpadukal
Autobiography by Poet P Kunjiraman Nair
Publisher: DC Books, Kottayam Pages: 708  Hard Bound Price: INR 265.00

കവി പി കുഞ്ഞിരാമന്‍ നായരുടെ സമ്പൂര്‍ണ ആത്മകഥ. ‘കവിയുടെ കാല്പാടു‘ കള്‍ക്കു ശേഷം പലപ്പോഴായി എഴുതിയ ആത്മകഥാക്കുറിപ്പുകള്‍ ‘നിത്യകന്യകയെ തേടി’, ‘എന്നെ തിരയുന്ന ഞാന്‍‘ എന്നിങ്ങനെ രണ്ടു സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. ഇതു മൂന്നും ചേര്‍ത്താണ് ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു നോവല്‍ പോലെ എഴുതപ്പെട്ട ഈ ആത്മകഥ, കവിയുടെ ജീവിതം മാത്രമല്ല അന്നത്തെ ജീവിതരീതികളും സാമൂഹ്യസ്‌ഥിതിയും തുറന്നുകാട്ടുന്നു.
Autobiography by Poet P Kunjiraman Nair
Kaviyude Kalpadukal, Autobiography by  P Kunjiraman Nair
Kaviyude Kalpadukal
COPYRIGHTED MATERIAL/Courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.