HOME

Kuttaneshwanam Nottandukaliloode

Kuttaneshwanam Nottandukaliloode
The History of Criminology by Dr. Muralikrishna
Publisher:  Mathrubhumi Books,  Kozhikode Pages: 200 Paperback Price: INR 100

വിരലടയാളങ്ങളിലൂടെ വ്യക്‍തിയെ തിരിച്ചറിയാം, ഓരോ മനുഷ്യന്റെ ശാരീരിക അളവുകള്‍ വിഭിന്നങ്ങളാണ് തുടങ്ങിയ അറിവുകളിലൂടെ ഫോറന്‍സിക് സയന്‍സ് ഇന്നത്തെ രൂപത്തിലെത്തിയത് അനേകം പേരുകളുടെ കണ്ടുപിടുത്തങ്ങളിലൂടെയാണ്. അതിനാ‍യി അവര്‍ അനുഭവിച്ച അപമാനവും യാതനകളും നിസാരമല്ല. കുറ്റാന്വേഷണ ശാസ്‌ത്രത്തിന്റെ ഇങ്ങനെയുള്ള ഉത്ഭവ-പരിണാമ കഥ സവിസ്‌തരം പ്രതിപാദിക്കുകയാണ് പ്രശസ്‌ത ഫോറന്‍സിക് വിദഗ്‌ധന്‍ ഡോ മുരളീകൃഷ്‌ണ ഈ പുസ്‌തകത്തില്‍.

ഒരു കുറ്റാന്വേഷണ നോവല്‍ പോലെ രസിച്ചു വായിക്കാവുന്ന കൃതി.
Kuttaneshwanam Nottandukaliloode,The History of Criminology by Dr. Muralikrishna
The History of Criminology by Dr. Muralikrishna
The History of Criminology
COPYRIGHTED MATERIAL

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.