Vasthumana Pramanangal

Essays by Vamanan Namboodiri
Publisher: DC Books, Kottayam Pages: 127 Paperback Price: INR 70.00
ഏതു വാസ്‌തുനിര്‍മാണത്തിനും അളവ്, അനുപാതം, ആകൃതി, രൂപം , ഉറപ്പ്, ഭംഗി എന്നിവ അനിവാര്യമാണ്. ഈ ഘടകങ്ങള്‍ ഉറപ്പുവരുത്താന്‍ വാസ്‌തുവിദ്യയില്‍ മാന- അനുപാത വ്യവസ്‌ഥകള്‍ ഉണ്ട്. ഈ മാനതത്ത്വങ്ങളെക്കുറിച്ചുള്ള വിവരണമാണീ പുസ്‌തകം.
നിര്‍മാണച്ചെലവ് കുറയ്‌ക്കാനുള്ള 21 വഴികള്‍, കോല്‍-വിരല്‍ മീറ്റര്‍ കൈകണക്ക് പട്ടിക, അളവ് സൂത്രങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.



COPYRIGHTED MATERIAL/ Courtesy: DC Books


