Shelviyude Kavithakal

Collection of poems by Shelvi
Publisher: Lipi Publications, Kozhikode Pages: 157 Paperback Price: INR 80
‘എഴുതിയതിന്റെ നാലിലൊന്നു പോലും ഇതില്‍ സമാഹരിക്കപ്പെട്ടിട്ടില്ല. സമയവും മനസും തീരെ തീരെയായി ഇല്ലാതാകുന്നതിനു മുമ്പേ, ഇത്രയെങ്കിലുമാകട്ടെ എന്നു കരുതി.കാര്യമായൊന്നു തിരുത്തുവാനോ കുറെയേറെ തൃപ്‌തി തരുന്ന രീതിയില്‍ പലതും മാറ്റിയെഴുതുവാനോ മിനക്കെടുകയോ അതിനുള്ള നേരം ലഭിക്കുകയോ ചെയ്‌തിട്ടില്ല.‘ : ഷെല്‍വി.
ഒരു പിടി കവിതകള്‍ സമ്മാനിച്ച് വിട ചൊല്ലിയ ഷെല്‍വിയുടെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം.



COPYRIGHTED MATERIAL


