Padachonte Thirakkathakal

Collection of essays, memoirs & autobiographical notes by actor-director-script writer Sreenivasan
Publisher: Olive Publications, Kozhikode Pages: 137 Paperback
Out of Print
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ലേഖനങ്ങള്‍, ആത്മകഥ, സംഭാഷണങ്ങള്‍ തുടങ്ങിയവയുടെ സമാഹാരമാണ് ഈ പുസ്‌തകം. അനുബന്ധമായി സത്യനും ശ്രീനിയും ചേര്‍ന്ന് ഒരു സിനിമയ്ക്ക് രൂപം കൊടുക്കുന്നതു വര്‍ണിക്കുന്ന ‘സിനിമക്കഥയും കഥയുടെ ജനനകഥയും ’ എന്ന ഫീച്ചറും. അപൂര്‍വ ചിത്രങ്ങള്‍ സഹിതം.



COPYRIGHTED MATERIAL


