HOME

Kathabeejam

Kathabeejam
One Act Play by Vaikom Muhammad Basheer first published in May 1945.
Publisher: DC Books, Kottayam Pages: 76  Paperback Price: INR 28

സമസ്‌തകേരള സാഹിത്യപരിഷത്തിന്റെ പതിനാറാമത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി ബഷീര്‍ എഴുതിയ നാടകം.

ഈ നാടകരചനയുടെ പശ്‌ചാത്തലത്തെക്കുറിച്ച് ജി ശങ്കരക്കുറുപ്പ് എഴുതിയ ആമുഖത്തില്‍ നിന്ന്, ‘പ്രതിഭാശാലിയായ ഒരു വിശിഷ്‌ടകഥാകാരന്‍ മാത്രമാണ് മാത്രമാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു ഞങ്ങളില്‍ മിക്കവരുടെയും വിശ്വാസം. ആവശ്യപ്പെടുകയാണെങ്കില്‍, നാടകരചനയുടെ ഭാരം ബഷീറിന്റെ കഷണ്ടിത്തല താങ്ങിക്കൊള്ളും, എന്ന് ഒരു സുഹൃത്ത് ഞങ്ങളെ ധൈര്യപ്പെടുത്തി. നാലഞ്ചുദിവസം കൊണ്ട് നാടകം പൂര്‍ത്തിയാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതവും ആഹ്ലാദവും തോന്നി.’
Kathabeejam,One Act Play  by  Vaikom Muhammed Basheer
 One Act Play  by  Vaikom Muhammed Basheer
Kathabeejam by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.