HOME

Nerum Nunnayum

Nerum Nunnayum
Questions/answers, letters and essays by Vaikom Muhammad Basheer first published in November 1969.
Publisher:  DC Books, Kottayam Pages: 263 Paperback Price: INR 70

“നന്ദന്‍ ഈ പുസ്തകം എഡിറ്റ് ചെയ്യാമെന്നു പറഞ്ഞതായി ശ്രീ വിദ്യാധരന്‍ പറഞ്ഞു. വളരെ സന്തോഷം. ഇഷ്ടം പോലെ എഡിറ്റ് ചെയ്യുക. ഇതില്‍ ചോദ്യോത്തരങ്ങള്‍, കത്തുകള്‍, എന്നിവയൊക്കെയാണ് ചേര്‍ക്കേണ്ടത്. മാറ്റര്‍ ഞാന്‍ വായിച്ചു നോക്കി. ചേര്‍ക്കേണ്ടവ ഞാന്‍ മാറ്റി വച്ചു. ബാക്കി കളഞ്ഞു. എഴുത്തുകളും ചോദ്യോത്തരങ്ങളും ഇനിയുമുണ്ട്. അതൊക്കെ പിന്നീടാവാം. ഈ പുസ്തകത്തിന്റെ പേര് ‘നേരും നുണയും’ എന്നാകുന്നു…
…ഇതില്‍ ഒന്നു കൂടി ചേര്‍ക്കാനുണ്ട്; കമ്യൂണിസ്റ്റ് നേതാവും അഡ്വക്കേറ്റുമായ ശ്രീ കെ സി ജോര്‍ജ് എം എ, എല്‍ എല്‍ ബിക്കുള്ള കത്താണ്. അത് എഴുതിയിട്ടില്ല. ഉടനെ എഴുതാമെന്ന് വിചാരിക്കുന്നു..”

നേരും നുണയും 1969-ല്‍ പുറത്തു വന്നപ്പോള്‍ ബഷീര്‍ എഴുതിയ മുഖവുരയില്‍ നിന്ന്.
Nerum Nunnayum,essays  by  Vaikom Muhammed Basheer
 essays by  Vaikom Muhammed Basheer
Nerum Nunnayum by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.