HOME

Pranayakudeerathile Viplavakkattu


Poems by Prajod Kadakkal
Publisher:  Paridhi Group,  Thiruvananthapuram Pages: 79 Paperback Price: INR 50

‘ആനന്ദവും വിഷാദവും ഒരുപോലെ കടന്നു വരികയും നിഴലും നിലാവുമാവുകയും ചെയ്യുന്ന തരുണമനസിന്റെ സഞ്ചാരീഭാവങ്ങളാണ് പ്രജോദിന്റെ കവിതകളുടെ സ്വഭാവം രൂപപ്പെടുത്തുന്നത്. ഒരു തരുണനു മാത്രം ഭാവന ചെയ്യാന്‍ കഴിയുന്നതും അനുഭവിക്കാവുന്നതുമായ വസന്തങ്ങളത്രയും ഈ കവിതകളില്‍ വായിക്കാം. സ്വപ്നം കാണാന്‍ കഴിയുന്നതുകൊണ്ടു മാത്രം പിറക്കുന്ന ഈ രചനകള്‍ വെട്ടിയൊതുക്കാത്ത ഒരു പൂന്തോട്ടത്തിന്റെ ശബളതകളും കുതൂഹലങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ’
അവതാരികയില്‍ പി കെ രാജശേഖരന്‍.

പ്രജോദ് കടയ്‌ക്കലിന്റെ 40 കവിതകള്‍

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.